SPECIAL REPORTഅടയും ചക്കരയുമായിരുന്ന കാലത്ത് പിണറായിയെ വളര്‍ത്തി; വിജയന് 'വില്ലാളി' ആയപ്പോള്‍ രാഷ്ട്രീയ ഗുരുവിനെതിരെ വില്ലെടുത്തു; ലാവലിന്‍ അടക്കം തിരിച്ചു പ്രയോഗിച്ചു വിഎസിന്റെ തിരിച്ചടി; പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും നേരിട്ട് ഏറ്റുമുട്ടിയ വിഭാഗീയ കാലം; പാര്‍ട്ടിയെ പിടിച്ചുലച്ച ആ വി എസ്- പിണറായിപ്പോര്അശ്വിൻ പി ടി21 July 2025 4:54 PM IST