SPECIAL REPORTമണിക്കൂറില്‍ ആയ്യായിരം കിലോമീറ്റര്‍ വേഗത; ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കില്‍ രണ്ടു മണിക്കൂര്‍ താഴെ സമയത്തില്‍ യാത്ര ചെയ്യാം; 2003ല്‍ സര്‍വ്വീസ് നിര്‍ത്തിയ കോണ്‍കോഡ് വിമാനത്തിന്റെ രണ്ട് ഇരട്ടി വേഗം; 2027ല്‍ ഹൈപ്പര്‍സോണിക്ക് യാത്ര തുടങ്ങും; ഇത് ചൈനയൊരുക്കുന്ന ആകാശ വിപ്ലവംമറുനാടൻ മലയാളി ബ്യൂറോ2 Nov 2024 9:29 AM IST