SPECIAL REPORTപോത്തിനെ 'നായകനാക്കി' എടുത്ത ലോകത്തിലെ ആദ്യത്തെ ചിത്രം; മൃഗത്തേക്കാൾ മൃഗീയമായി ചിന്തിക്കുന്ന മനുഷ്യൻ എന്ന ഇരുകാലി മൃഗത്തിന്റെ കഥ പ്രമേയം; പേരുകൾ പോലും പ്രസക്തമല്ലാത്ത മനുഷ്യർ സ്ക്രീനിൽ തലങ്ങും വിലങ്ങും ഓടുന്നതായി തോന്നിക്കുന്ന ഞെട്ടിക്കുന്ന ക്രാഫ്റ്റ്; ഓസ്കർ തിളക്കത്തിലേക്ക് 'ജല്ലിക്കട്ട്'; ലിജോയ്ക്ക് അഭിനന്ദനപ്രവാഹംഎം മാധവദാസ്25 Nov 2020 9:50 PM IST