You Searched For "ലൂവ്ര്"

ഫ്രാന്‍സിനെ നാണം കെടുത്തിയ മോഷണത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍;  ലൂവ്ര് മോഷണ കേസിലെ പ്രതികള്‍ പിടിയിലാകുന്നത് അല്‍ജീരിയയിലേക്കു കടക്കാന്‍ ശ്രമിക്കവേ; നെപ്പോളിയന്റെയും ചക്രവര്‍ത്തിനിയുടെയും അമൂല്യ ആഭരണ ശേഖരണങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ
ഫ്രാന്‍സിലെ ലൂവ്ര് മ്യൂസിയത്തില്‍ മോഷ്ടാക്കള്‍ നടത്തിയത് ഹോളിവുഡ് സിനിമയെ പോലും വെല്ലും വിധത്തിലുള്ള ഓപ്പറേഷന്‍; നിര്‍മാണ പ്രവര്‍ത്തികളുടെ മറവില്‍ സമര്‍ത്ഥമായ പ്ലാനിംഗോടെ നടത്തിയ മോഷണം; പുറത്തുവന്നത് മോഷ്ടാക്കള്‍ ചില്ലുകൂട് തകര്‍ക്കുന്ന ദൃശ്യങ്ങള്‍; നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെ ആഭരണങ്ങള്‍ എന്നന്നേക്കുമായി നഷ്ടമാകുമോ?