You Searched For "ലേബര്‍ കോഡ്"

കേന്ദ്രത്തിനെതിരെ സമരം, പിന്നാമ്പുറത്ത് നടപ്പാക്കല്‍! പിണറായി സര്‍ക്കാരിന്റെ ലേബര്‍ കോഡ് ഇരട്ടത്താപ്പ് പുറത്ത്; നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണത്തില്‍ ഒളിച്ചുകടത്തിയത് കേന്ദ്ര നിയമം; നീക്കം വിദഗ്ധ സമിതി റിപ്പോര്‍ട്ട് വരും മുന്‍പേ; സര്‍ക്കാരിന്റെ ഇരട്ട മുഖം തുറന്നുകാട്ടി ശമ്പള വിജ്ഞാപനം
പത്ത് ലക്ഷത്തില്‍ കൂടുതല്‍ ചെലവ് വരുന്ന പുതിയ വീടുകളില്‍ നിന്നു പോലും സെസ് പിരിച്ച പിണറായി സര്‍ക്കാരിന് ഇതു വലിയ തിരിച്ചടി; ലേബര്‍ കോഡില്‍ ആശ്വാസം സുന്ദര ഭവനം സ്വപ്‌നം കാണുന്ന സാധാരണക്കാര്‍ക്കും; 50 ലക്ഷം നിര്‍മ്മാണ ചെലവുള്ള വീടിന് മാത്രം ഇനി സെസ് കൊടുത്താല്‍ മതി; തൊഴില്‍ നിയമ മാറ്റത്തില്‍ മോദി നല്‍കുന്ന സമ്മാനം ഇങ്ങനെ