You Searched For "ലൈംഗികത"

വിവാഹം കഴിച്ചവർ വൈബ്രേറ്റർ വാങ്ങുന്നത് എന്തിനാണ്? യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്; കാരണം ലൈംഗിക കാര്യങ്ങളിൽ പുരുഷന്മാരെ മലർത്തിയടിക്കാൻ പ്രകൃതി കഴിവ് നല്കിയിട്ടുള്ളവരാണ് സ്ത്രീകൾ; സ്ത്രീകൾ തങ്ങളുടെ ലൈംഗികതയെ ശരിയായി മനസിലാക്കുന്ന കാലം വരെയേ ഉള്ളൂ പുരുഷന്മാരുടെ ഈ തോന്ന്യവാസങ്ങൾ: നാസർ ഹുസൈൻ കിഴക്കേടത്ത് എഴുതുന്നു
സമ്മതത്തോടെ ലൈംഗികതയിൽ ഏർപ്പെടാനുള്ള പ്രായം 15; ലൈംഗികത്തൊഴിൽ സ്വീകരിക്കുന്ന കാര്യത്തിലുള്ള പ്രായപരിധി പക്ഷേ 18 വയസ്സ്; നിർണ്ണായക ബിൽ പാസ്സാക്കി ഫ്രഞ്ച് പാർലമെന്റ്; പുതിയ നിയമം കൊണ്ടുവന്നത് ലൈംഗിക ചൂഷണം സംബന്ധിച്ച രണ്ടാം മീടൂ മൂവ്മെന്റ് ഫ്രാൻസിനെ ഇളക്കി മറിച്ച സാഹചര്യത്തിൽ
പൊലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് തേൻകെണിയിൽ കുടുക്കിയ അശ്വതിയുടെ ലക്ഷ്യം കേവലം പണസമ്പാദനം മാത്രമായിരുന്നുവോ? എങ്കിൽ പൊലീസ് ഉദ്യോഗസ്ഥരെ മാത്രം തെരഞ്ഞെടുത്തത് എന്തിന്? ഒരു നൂറ്റാണ്ടിനപ്പുറം അധികാര കോയ്മയെ വെല്ലുവിളിക്കാൻ ലൈംഗികത ആയുധമാക്കിയ താത്രിക്കുട്ടിയുടെ വഴി തിരഞ്ഞെടുക്കുകയായിരുന്നുവോ അവർ? കേരളാ പൊലീസിൽ ഒരു സ്മാർത്ത വിചാരത്തിന് കളമൊരുങ്ങുമ്പോൾ
ലൈംഗിക ദാരിദ്ര്യമാണോ ക്യാമ്പസിലെ പ്രശ്നം? എസ്.എഫ്.ഐ വ്യക്തി സ്വാതന്ത്ര്യത്തിന്റെ മറവിൽ അധാർമികതയെ സ്ഥാപിക്കാൻ ശ്രമിക്കുന്നു; കാമ്പസുകളിൽ ലൈംഗിക അരാജകത്വം കൊണ്ടുവരിക എന്നത് പൊതുമിനിമം പരിപാടിയായി പാർട്ടി സ്വീകരിച്ചിട്ടുണ്ടോ? വിമർശനവുമായി എസ്.എസ്.എഫ്
ആ സംഗീതജ്ഞൻ എന്നെ ലൈംഗികമായി ഉപദ്രവിച്ചു; അന്ന് ഇതെങ്ങനെ അമ്മയോട് പറയണമെന്ന് എനിക്കറിയില്ലായിരുന്നു; ഡിപ്രഷൻ ബാധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു; അനുഭവം പറഞ്ഞ് കല്യാണി രോഹിത്