SPECIAL REPORTകടലില്‍ മുങ്ങിയ കപ്പലില്‍ ഉണ്ടായിരുന്നത് 640 കണ്ടെയ്നറുകള്‍; പതിമൂന്ന് കണ്ടെയ്നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് അടക്കം അപകടകരമായ ചരക്കുകള്‍; കപ്പലില്‍ 84.44 മെട്രിക് ടണ്‍ ഡീസലും 367.1 മെട്രിക് ടണ്‍ ഫര്‍ണസ് ഓയിലും; കണ്ടെയ്നറുകള്‍ ഇന്ന് ഉച്ചയ്ക്കുശേഷം തീരത്തെത്താന്‍ സാധ്യത; എണ്ണപ്പാട തീരത്തേക്ക് വരാതിരിക്കാനുള്ള ശ്രമം; 'കണ്ടെയ്നറുകള്‍ തൊടരുത്, അടുത്ത് പോകരുത്; ചുരുങ്ങിയത് 200 മീറ്റര്‍ മാറി നില്‍ക്കണമെന്ന് വീണ്ടും നിര്‍ണായക അറിയിപ്പ്സ്വന്തം ലേഖകൻ25 May 2025 1:20 PM IST