You Searched For "ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്"

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്; ഉസൈൻ ബോൾട്ടിനു ശേഷം തുടർച്ചയായി നാല് ലോക കിരീടങ്ങൾ നേടുന്ന താരം; 200 മീറ്റർ ഓട്ടത്തിൽ ചരിത്ര നേട്ടവുമായി അമേരിക്കയുടെ നോഹ ലൈൽസ്
ക്രിക്കറ്ററാകാനുള്ള ആഗ്രഹം ചെന്നെത്തിയത് ജാവലിൻ ത്രോയിൽ; ദേശീയ ഓപ്പൺ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ നേട്ടത്തോടെ അരങ്ങേറ്റം; ഫെഡറേഷൻ കപ്പിലും ദേശീയ ഗെയിംസിലും സ്വർണം; ഒടുവിൽ ടോക്കിയോയിൽ ഒളിമ്പിക് താരങ്ങളെ മറികടന്ന പ്രകടനം; നീരജ് ചോപ്രയുടെ പിൻഗാമിയോ സച്ചിൻ യാദവ് ?