Top Storiesലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ നീരജിന് നിരാശ; അഞ്ചാം ത്രോയും ഫൗൾ; ജാവലിൻ ത്രോ ഫൈനലിൽ നിന്ന് പുറത്ത്; മികച്ച പ്രകടനവുമായി സച്ചിൻ യാദവ്; ട്രിനിഡാഡ് ടുബാഗോ താരം കെഷോൺ വാൽകോട്ട് ഒന്നാം സ്ഥാനത്ത്; പാക്കിസ്ഥാൻ താരം അർഷാദ് നദീമും പുറത്ത്സ്വന്തം ലേഖകൻ18 Sept 2025 5:10 PM IST