SPECIAL REPORTഎംപി എന്ന നിലയില്‍ കിട്ടിയ പെന്‍ഷനും ശമ്പളവും കൈകൊണ്ട് തൊട്ടിട്ടില്ല; ആര്‍ക്കും പരിശോധിക്കാം; താന്‍ ഈ തൊഴിലിന് വന്ന ആള് അല്ലെന്ന് സുരേഷ് ഗോപി; താന്‍ ഇഷ്ടപ്പെടുന്ന നേതാക്കളുണ്ട്, അവര്‍ക്ക് രാഷ്ട്രീയ പിന്‍ബലം നല്‍കാനാണ് രാഷ്ട്രീയത്തില്‍ വന്നതെന്നും തൃശൂര്‍ എം പിമറുനാടൻ മലയാളി ബ്യൂറോ21 Dec 2024 6:29 PM IST