You Searched For "വട്ടപ്പാറ"

എന്നും ജയകുമാരിയെ താങ്ങിയെടുത്ത് ഉമ്മറത്ത് ഇരുത്തും, വിശേഷങ്ങള്‍ പറയും; അന്ന് രാവിലെ മരുമകളെ ഫോണില്‍ വിളിച്ച് ഒരു യാത്ര പോകുകയാണെന്ന് പറഞ്ഞ ഭര്‍തൃ പിതാവ്; ജയലക്ഷ്മിക്ക് ദൂരയാത്ര പ്രയാസമായതിനാല്‍ മരുമകള്‍ അത് വിശ്വസിച്ചില്ല; വന്ന് നോക്കിയപ്പോള്‍ കണ്ടത് നടുക്കും കാഴ്ച; വട്ടപ്പാറയില്‍ സംഭവിച്ചത്
ഒറ്റ നോട്ടത്തിൽ ഒരു 90 ഡിഗ്രി വളവ്; ആഴ്ചയിൽ ഒരപകടം എന്നതും വാതക ചോർച്ച ഭയന്ന് അർദ്ധരാത്രിയിൽ പ്രദേശവാസികൾ കിടക്കപ്പായയിൽ നിന്ന് ഇറങ്ങിയോടുന്നതും പതിവും; മലബാറിന് പ്രതീക്ഷയായി ഇടപ്പള്ളി-മംഗളൂരു ആറുവരിപ്പാത; വട്ടപ്പാറ വളവിലെ അപകട കെണി ഇനി മാറും
ഗൾഫിലേക്ക് പോയ ഇസ്ലാം വിശ്വാസിക്ക് ഭർത്താവിൽ നിന്നുണ്ടായതു കൊടിയ പീഡനം; മക്കളേയും കൊണ്ട് നാട്ടിലെത്തി ധ്യാനകേന്ദ്രത്തിൽ പോയത് മനസുഖം വീണ്ടെടുക്കാൻ; മതം മാറി ക്രൈസ്തവയായി രണ്ടാം വിവാഹം; യുവാവിന്റെ മാനസിക പ്രശ്‌നം വീണ്ടും പ്രതിസന്ധിയായി; യുവതിയുടെ പരാതി മന്ത്രിക്ക് മുമ്പിലെത്തിയത് പാർട്ടി വഴിയിൽ; വട്ടപ്പാറയിൽ ഗിരിലാലിന്റെ ന്യായം അന്യായമായിരുന്നില്ല