INVESTIGATIONവട്ടിപ്പലിശക്കാരുടെ ഭീഷണിയാല്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ അടിമുടി ദുരൂഹത; ഇത്രയും വലിയ തുക ആശ വാങ്ങിയത് എന്തിനെന്ന് ആര്‍ക്കും അറിയില്ല; പണമിടപാടിന് ഡിജിറ്റല്‍ രേഖകളുമില്ല; ആരോപണ വിധേയനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന് കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാള്‍; ആശയുടെ ആത്മഹത്യയോടെ വീട്ടില്‍ നിന്നും മുങ്ങി പ്രദീപും ബിന്ദുവുംമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 11:20 AM IST