You Searched For "വട്ടിയൂർക്കാവ്"

വസ്തു അവകാശത്തെ ചൊല്ലിയുള്ള തർക്കം നീണ്ടത് 70ാം വർഷത്തിലേക്ക്; ലാൻഡ് ട്രിബ്യൂണലിൽ കൊടുത്ത കേസും ഇതുവരെ വിളിച്ചില്ല; നാലര കോടി മൂല്യമുള്ള വസ്തു കേസിൽ കിടക്കുമ്പോൾ വട്ടിയൂർക്കാവിൽ വേലുക്കുട്ടിയുടെ മകന്റെ കുടുംബം താമസിക്കുന്നത് തകര ഷെഡ്ഡിൽ
ആൾദൈവമാകും മുമ്പ് ജീവിച്ചത് പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ പൊതിച്ചോറ് വിറ്റും ഹോട്ടലിൽ പാത്രം കഴുകിയും; അന്നേ പ്രവചിക്കുന്നത് ഒക്കെ കൃത്യമായി സംഭവിച്ചിരുന്നു; സിദ്ധി മനസിലാക്കി ചിത്രാനന്ദമയി അമ്മയായത് പത്ത് വർഷം മുമ്പ്; ട്രോളുകളിലൂടെ ഹിറ്റായ വട്ടിയൂർക്കാവിലെ ആൾദൈവത്തിന്റെ കഥ