Right 12007 ലെ വനവിജ്ഞാപനത്തില്‍ അസൈന്മെന്റ് ലാന്‍ഡ് ഒഴികെ ഉള്ള വസ്തുക്കളുടെ കൈവശം പരിശോധിച്ച് സെറ്റില്‍മെന്റ് ഓഫീസര്‍ തീരുമാനമെടുത്തത് മാങ്കുളത്ത് റിസര്‍വ് വനം ആക്കാന്‍; അസൈന്മെന്റ് ലാന്‍ഡില്‍ പട്ടയത്തിനു വേണ്ടി അപേക്ഷ നല്കിയപ്പോള് ഈ വസ്തു റിസര്‍വ് ഫോറസ്റ്റില്‍ വരുന്നതാണെന്ന് ജില്ലാ കളക്ടര്‍; കൃഷി ചെയ്യുന്ന കര്‍ഷകരെ കേസില്‍ കുടുക്കാന്‍ വനം വകുപ്പും; ഇത് മാങ്കുളത്തിന്റെ രോദനം; അധികാരികള്‍ കാട്ടേണ്ടത് മനുഷ്യത്വംമറുനാടൻ മലയാളി ബ്യൂറോ8 Nov 2025 2:04 PM IST