SPECIAL REPORTഎഐജിക്കെതിരേ വനിതാ എസ്ഐമാര്‍ നല്‍കിയ മൊഴി പുറത്ത്; വനിതകളുടെ പരാതി പ്രകാരമുള്ള മൊഴി ചോര്‍ന്നത് അതീവ ഗൗരവകരം: ചോര്‍ച്ച പോലീസ് ആസ്ഥാനത്ത് നിന്ന്; ലൈംഗിക അതിക്രമ പരാതി സംബന്ധിച്ച മൊഴി അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതെന്ന കാര്യത്തില്‍ വീഴ്ച്ച; പ്രതിക്കൂട്ടില്‍ വി.ജി. വിനോദ്കുമാര്ശ്രീലാല് വാസുദേവന്‍25 Aug 2025 2:41 PM IST