SPECIAL REPORTസംസ്ഥാനത്ത് ജി.എസ്.ടിയുടെ പേരില്‍ വന്‍ തട്ടിപ്പ്; ഖജനാവിന് 200 കോടിയുടെ നഷ്ടമുണ്ടായി; സാധാരണക്കാരായ ജനങ്ങളുടെ പേരില്‍ ജി.എസ്.ടി രജിസ്ട്രേഷന് നടന്നു; പുറത്തുവരുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്ന് വി ഡി സസതീശന്‍; പൂണെ ജി.എസ്.ടി ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ്മറുനാടൻ മലയാളി ബ്യൂറോ1 Oct 2025 12:33 PM IST