Right 1മൂക്കാതെ പഴുത്ത നേതാവെന്ന് ആക്ഷേപിച്ച സിപിഎമ്മുകാര്‍ക്ക് മുമ്പില്‍ നെഞ്ചുവിരിച്ച് കൈയും കെട്ടി നിന്ന് താരമായി; ചാനല്‍ ചര്‍ച്ചകളില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് തീപ്പന്തമായി; വിരട്ടലൊന്നും വേണ്ട, ഇത് വേറെ ജനുസ്സാണ് എന്ന് പിണറായിയെ പോലും വെല്ലുവിളിച്ചു; ഒടുവില്‍ യുവനടിക്ക് അശ്ലീല സന്ദേശം അയച്ച് കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ 'വന്‍വീഴ്ച'മറുനാടൻ മലയാളി ബ്യൂറോ21 Aug 2025 4:13 PM IST