Right 1തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി എല്ലാവര്ക്കും വാരിക്കോരി നല്കി പിണറായി സര്‍ക്കാര്‍; ക്ഷേമ പെന്ഷന് 2000 രൂപയായി ഉയര്‍ത്തി; ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം പ്രതിമാസം 1000 രൂപ കൂട്ടി; സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പുതിയ പദ്ധതി; നിലവില്‍ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ സ്ത്രീ സുരക്ഷ പെന്ഷന്; വമ്പന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ29 Oct 2025 5:30 PM IST