INVESTIGATIONശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ തുണിക്കഷണം മറന്നുവെച്ച് തുന്നിക്കെട്ടി; മുറിവിന്റെ ഭാഗം ഉണങ്ങാതെ പഴുത്തു; മുറിവിന്റെ ഒരു വശത്തുകൂടി നൂല് പുറത്തേക്കുവന്നു; വീട്ടമ്മ മൂന്നുമാസം അനുഭവിച്ചത് നരകയാതന; കഴക്കൂട്ടം സിഎസ്ഐ മിഷന് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണംസ്വന്തം ലേഖകൻ6 March 2026 2:02 PM IST