INVESTIGATIONവരനെ കുത്തിപ്പരിക്കേൽപ്പിച്ചത് ഓറഞ്ച് നിറത്തിലുള്ള ഹൂഡി ധരിച്ചയാൾ; തടയാനെത്തിയ പിതാവിനെയും ആക്രമിച്ചു; പിന്നാലെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ കയറി രക്ഷപ്പെട്ടു; എല്ലാം മുകളിലൊരാൾ കണ്ടു; ഒടുവിൽ പ്രതി പിടിയിൽസ്വന്തം ലേഖകൻ12 Nov 2025 5:37 PM IST