Top Stories'എസ്ഡിപിഐ വര്‍ഗ്ഗീയ പാര്‍ട്ടിയല്ല, മതേതര പാര്‍ട്ടി; ബിജെപിയാണ് വര്‍ഗീയ കക്ഷി'; എല്ലാ മതേതര കക്ഷികളുടേയും വോട്ട് വേണമെന്ന് എകെഎം അഷ്റഫ്; മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ നിലപാട് ഒരു മണ്ഡലത്തിലും എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുകയില്ല എന്ന വി ഡി സതീശന്റെ നിലപാടിന് വിരുദ്ധം; ഫോട്ടോ ഫിനിഷ് പ്രതീക്ഷിക്കുന്ന മണ്ഡലത്തില്‍ നിര്ണായകംമറുനാടൻ മലയാളി ബ്യൂറോ3 April 2026 6:30 PM IST