Top Storiesഅമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്ഫോടനം! ടെക്സാസിലെ വലേറോയുടെ എണ്ണ ശുദ്ധീകരണശാലയില്‍ ഉയര്‍ന്നുപൊങ്ങി തീഗോളം; ആകാശം മുട്ടെ കറുത്ത പുകയും; എന്താണ് സംഭവിച്ചതെന്ന ആശങ്കയുടെ നിമിഷങ്ങളില്‍ നാട്ടുകാര്‍; ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു അധികൃതര്മറുനാടൻ മലയാളി ഡെസ്ക്24 March 2026 7:48 AM IST