SPECIAL REPORTകമ്പനിയുടെ കാർഗോ ഇടപാടുമായി ബന്ധപ്പെട്ട് കേസിൽ അകപ്പെട്ടു; കേസിൽ കുടുക്കിയത് മാനേജരെയും എംഡിയുടെ സഹോദരനെയും രക്ഷിക്കാൻ; കമ്പനി ഉടമ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു; വള്ള്യായിക്കാരൻ അനഘ് മരിച്ചത് കേസിന്റെ വിചാരണ നടക്കാനിരിക്കെ; മരണത്തിൽ ദുരൂഹത ആവർത്തിച്ച് കുടുംബംസ്വന്തം ലേഖകൻ10 July 2025 8:28 PM IST