SPECIAL REPORTകോവിഡ് വാക്സിൻ കുത്തിവെപ്പെടുത്ത് ആർക്കെങ്കിലും പാർശ്വ ഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദികൾ നിർമ്മാണ കമ്പനികൾ; നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയും സർക്കാരിനില്ല; ലോകം കണ്ട ഏറ്റവും വലിയ വാക്സിനേഷന് ഇന്ത്യ തുടക്കമിടാൻ ഇരിക്കവേ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർമറുനാടന് ഡെസ്ക്14 Jan 2021 12:21 PM IST
Politicsഡോസുകൾക്ക് പോക്കറ്റ് കാലിയാക്കുന്ന വില പറയുന്ന വമ്പൻ കമ്പനികൾ കടക്കുപുറത്ത്; വരവായി 'ചങ്കിലെ ക്യൂബ'യുടെ അഞ്ച് കിടിലം കോവിഡ് വാക്സിനുകൾ; മഹാമാരിയുടെ സുനാമിയിൽ പട്ടിണിയും പരിവെട്ടവുമെങ്കിലും പ്രതീക്ഷ സ്വന്തം വാക്സിനുകളുടെ കയറ്റുമതി; ക്യൂബയുടെ ഉയിർത്തെഴുന്നേൽപ്പിന് സമയമായോ?മറുനാടന് ഡെസ്ക്28 April 2021 4:19 PM IST
Uncategorized72കാരന് നൽകിയത് വ്യത്യസ്ത വാക്സിനുകൾ; ഫലം പ്രവചനാതീതമായിരുക്കുമെന്ന് അധികൃതർ: ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ14 May 2021 7:16 AM IST
PSYCHOLOGYകോവിഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ച് സിംഗപ്പൂർ; ഇനി രണ്ടാം ഡോസ് നാല് ആഴ്ച്ചകൾക്ക് ശേഷമെടുക്കാംസ്വന്തം ലേഖകൻ30 Jun 2021 10:43 AM IST