EXCLUSIVEആ വാജിവാഹനം കൊണ്ടു പോയത് ചിരഞ്ജീവിക്കൊപ്പം എത്തി വിവാദത്തില്‍ കുടുങ്ങിയ 'ഫീനിക്സ് കുടുംബമോ'? തന്ത്രിയുടെ കത്തിലൂടെ ചര്‍ച്ചയാകുന്നത് കൊടിമരം സ്വര്‍ണ്ണം പൂശിയതിന് പിന്നാലെ 'വിശ്വാസ കച്ചവടം' നടന്നുവെന്ന സൂചന; ആ വാജി വാഹനം അതീവ രഹസ്യമായി സന്നിധാനത്ത് വീണ്ടും എത്തിയതോ? മൗനം തുടര്‍ന്ന് ദേവസ്വം ബോര്ഡ്മറുനാടൻ മലയാളി ബ്യൂറോ20 Oct 2025 10:37 AM IST