SPECIAL REPORTതദ്ദേശ സ്ഥാപനങ്ങളുടെ സ്വന്തംകെട്ടിടങ്ങള്‍ പലതും പ്രവര്‍ത്തിക്കുന്നത് തുച്ഛമായ വാടകയിലും ബിനാമി പേരിലും; 20 വര്‍ഷത്തിലേറെയായി ചെറിയ വാടക തുകക്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളും; ഒന്നും കണക്കും വ്യവസ്ഥയുമില്ല; വാടക കരാര്‍, പുതുക്കുന്നവും പുതുക്കാത്തവരും അനവധി; ശ്രീലേഖ- വി കെ പ്രശാന്ത് തര്‍ക്കത്തില്‍ പുറത്തുവരുന്നത് ഖജനാവ് ചോര്‍ച്ചയുടെ ഒരു വഴിമറുനാടൻ മലയാളി ബ്യൂറോ30 Dec 2025 6:35 AM IST