NATIONALവഖഫ് ബില്ലില്‍ ജെപിസിക്ക് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ചേര്‍ക്കാന്‍ ആകുമോ? ക്രമപ്രശ്നം ഉന്നയിച്ച് എന്‍ കെ പ്രേമചന്ദ്രന്; പ്രതിപക്ഷം പറഞ്ഞിട്ടാണ് ജെപിസിക്ക് വിട്ടതെന്നും കോണ്‍ഗ്രസ് കാലത്തെ പോലെ റബര്‍ സ്റ്റാമ്പ് കമ്മിറ്റി അല്ലെന്നും അമിത്ഷാ; പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കിരണ്‍ റിജിജു; ബില്ലില്‍ രൂക്ഷമായ വാദ-പ്രതിവാദംമറുനാടൻ മലയാളി ബ്യൂറോ2 April 2025 1:13 PM IST