You Searched For "വായ്പ"

പല മില്ലുകാരും ബോധപൂര്‍വം നെല്ല് സംഭരണത്തിന് ശേഷം പിആര്‍എസ് നല്‍കാന്‍ വൈകിപ്പിക്കുന്നു; ആ രസീത് കിട്ടിയവര്‍ക്ക് വിളവിന്റെ വില ബാങ്കുകള്‍ നല്‍കുന്നുമില്ല; പാലക്കാട്ടേയും തൃശൂരിലേയും കുട്ടനാട്ടിലേയും നെല്ലറകളില്‍ ഇപ്പോള്‍ വീഴുന്നത് കര്‍ഷ കണ്ണീര്‍; അതിവേഗ ഇടപെടല്‍ ഇല്ലെങ്കില്‍ വീണ്ടും കര്‍ഷക ആത്മഹത്യകള്‍ ഉറക്കം കെടുത്തും; വേണ്ടത് ആര്‍ജ്ജവമുള്ള രക്ഷാ നടപടികള്‍; കൃഷി മന്ത്രി വായിച്ചറിയാന്‍
കോവിഡില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് താല്‍ക്കാലികമായിരുന്നു; വയനാട് ദുരന്തബാധിതരുടെ ജീവനോപാധിയാണ് ഇല്ലാതായത്; ഇത് കണ്ടില്ലെന്ന് നടക്കാനാവില്ല;  വായ്പ എഴുതിത്തള്ളണം; കേന്ദ്ര സര്‍ക്കാരിനോട് ആവര്‍ത്തിച്ച് ഹൈക്കോടതി; വായ്പ എഴുതിത്തള്ളുന്നത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമെന്ന് കേന്ദ്രം
രാവിലെ ആയിരം രൂപ വായ്പ നല്‍കിയാല്‍ 12 മണിക്കൂര്‍ കഴിയുമ്പോള്‍ നൂറു രൂപ അധികം വാങ്ങുന്ന കൊള്ളപ്പലിശ; മൈക്രോ ഫിനാന്‍സുകാരും ബ്ലേഡ് പലിശയില്‍ പിഴിയുന്നത് ചെറുകിട കച്ചവടക്കാരെ; ഇനി ആയിരം രൂപയ്ക്ക് ദിവസം ഒരു രൂപ മാത്രം അധികം നല്‍കിയാല്‍ വായ്പ; ചന്തകളില്‍ ഏകദിന വായ്പയ്ക്ക് റീകൂപ്പ് പദ്ധതി; സഹകരണ വിപ്ലവം വീണ്ടും
ഈ പണം 50 വര്‍ഷം കഴിഞ്ഞിട്ട് തിരിച്ചടയ്ക്കുന്നതിനെപ്പറ്റിയുള്ള വേവലാതി പിണറായി വിജയനോ യുഡിഎഫോ ഇപ്പോള്‍ നടത്തേണ്ട; അഞ്ച് വര്‍ഷം കഴിയുമ്പോള്‍ തന്നെ ഇതോക്കെ തിരിച്ചടയ്ക്കാനുള്ള ബാധ്യത ഇവിടെ ദേശീയ കക്ഷികള്‍ക്ക് വരും; ഗ്രാന്റില്‍ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ
സർക്കാർ ഏറ്റെടുക്കുന്നത് രാഷ്ട്രീയ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളുടെ കോടികളുടെ ബാധ്യത; സഹകരണ ബാങ്കിനും ജില്ലാ ബാങ്കുകൾക്കുമുൾപ്പടെ എഴുതി തള്ളുന്നത് 300 കോടിയിൽപ്പരം രൂപ; തുക കണക്കാകുക സർക്കാർ വായ്‌പ്പയായും; കേരള ബാങ്കിന്റെ മറവിൽ കോടികൾ മറയുന്നത് ഇങ്ങനെ
വായ്പാ അഴിമതി കേസിൽ എസ് ബി ഐ അസിസ്റ്റന്റ് ജനറൽ മാനേജരടക്കം 10 പ്രതികളെ വിചാരണ കൂടാതെ കുറ്റ വിമുക്തരാക്കി; സിബിഐ കോടതിയുടെ നടപടി 4.76 കോടി രൂപയുടെ വിദ്യാധി രാജ - ആര്യൻസ് ഇൻഫോവ വായ്പാ അഴിമതി കേസിൽ; തെളിവുകൾ ഇല്ലെന്നും കോടതി
വായ്പയെടുത്തവർക്ക് ആശ്വാസം; പുനക്രമീകരണത്തിന് പദ്ധതി പ്രഖ്യാപിച്ച് റിസർവ് ബാങ്ക്; ആനുകൂല്യത്തിന്റെ കാലാവധി സെപ്റ്റംബർ 30 വരെ; വായ്പ പുനക്രമീകരണത്തിന് അനുവാദമുള്ളത് കഴിഞ്ഞതവണ പുനക്രമീകരിക്കാത്തവർക്ക്