You Searched For "വാളയാര്‍ കേസ്"

വാളയാര്‍ കേസില്‍ ഹൈക്കോടതിയുടെ ഇടപെടല്‍; ഇരകളായ കുട്ടികളുടെ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞു; ഒരുനടപടിയും പാടില്ലെന്ന് കോടതി; വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവ്; മാതാപിതാക്കള്‍ ഹര്‍ജി നല്‍കിയത് തങ്ങളെ കൂടി സിബിഐ പ്രതി ചേര്‍ത്തതിന് എതിരെ
വാളയാര്‍ കേസില്‍ മാതാപിതാക്കള്‍ കോടതിയില്‍ ഹാജറാകണം; നിര്‍ദേശം നല്‍കി സിബിഐ കോടതി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ മാതാപിതാക്കള്‍ കൂട്ടു നിന്നെന്ന് സിബിഐ കണ്ടെത്തല്‍; കുറ്റപത്രം റദ്ദാക്കണമെന്ന മാതാപിതാക്കളുടെ ഹര്‍ജിയില്‍ സിബിഐയോട് ഹൈക്കോടതി വിശദീകരണം തേടി
വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അമ്മയെയും അച്ഛനെയും പ്രതി ചേര്‍ക്കണം; കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതില്‍ അമ്മയ്ക്കും പങ്കുണ്ടെന്നും വിചാരണ കോടതിയില്‍ സിബിഐ