Top Storiesഭൂട്ടാന് വഴിയുള്ള വാഹന ഇടപാടില്‍ വന്‍ സാമ്പത്തിക ക്രമക്കേട്; കോടികള്‍ മറിഞ്ഞെന്ന നിഗമനം; ഈ പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്നും സംശയം; വിശദമായ അന്വേഷണത്തിന് ഇ.ഡിയും; ഉദ്യോഗസ്ഥരെത്തി കസ്റ്റംസില്‍ വിവരങ്ങള്‍ ശേഖരിച്ചു; മറ്റ് കേന്ദ്ര ഏജന്‍സികളും വിവരങ്ങള്‍ തേടും; വാഹന ഉടമകള്‍ നിയമക്കുരുക്കില്സ്വന്തം ലേഖകൻ24 Sept 2025 3:26 PM IST