SPECIAL REPORTബിജെപി നേതാക്കളെ സുക്കർബർഗ്ഗും പേടിച്ചു തുടങ്ങിയോ? ബിജെപി നേതാക്കളുടെ വർഗീയ പരാമർശത്തിനെതിരെ ഫേസ്‌ബുക്ക് നടപടി എടുക്കുന്നില്ലെന്ന് വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്; കലാപത്തിനു വരെ ഇടയാക്കാവുന്ന വർഗീയ പ്രസ്താവനയും ഫേസ്‌ബുക്ക് കണ്ടില്ലെന്ന് നടിച്ചു; ഇത് ഭരിക്കുന്ന പാർട്ടിയോടുള്ള ഫേയ്സ്ബുക്കിന്റെ പക്ഷപാതപരമായ നടപടിയെന്നും വിമർശനം; ഫേസ്‌ബുക് ആർഎസ്എസ് നിയന്ത്രണത്തിൽ, വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് തുറന്നടിച്ചു രാഹുൽ ഗാന്ധിയുംമറുനാടന് ഡെസ്ക്16 Aug 2020 5:48 PM IST
SPECIAL REPORTആരുടെയും പക്ഷം പിടിക്കുന്നവരല്ല ഞങ്ങൾ; നയങ്ങളിൽ വെള്ളം ചേർക്കാറുമില്ല; ആർക്കും സ്വതന്ത്രമായി അഭിപ്രായം പറയാവുന്ന വേദിയാണ് ഫേസ് ബുക്ക്; ഏതുതരത്തിലുള്ള വിദ്വേഷ-വർഗ്ഗീയ പ്രചാരണത്തെയും തള്ളിക്കളയുക എന്നതാണ് നയം; രാഷ്ട്രീയ ബന്ധമോ പദവിയോ നോക്കിയല്ല നയം നടപ്പാക്കുന്നത്; ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിൽ സുതാര്യവും നിഷ്പക്ഷവുമാണ് സമീപനം: ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങളോട് മൃദുസമീപനം എന്ന ആരോപണങ്ങൾക്ക് ഫേസ് ബുക്ക് ഇന്ത്യ എംഡി അജിത് മോഹന്റെ മറുപടിമറുനാടന് ഡെസ്ക്21 Aug 2020 11:03 PM IST
Uncategorizedഫേസ്ബുക്കിൽ ബിജെപിക്കും മോദിക്കായി അങ്കി ദാസ് നടത്തിയത് ശക്തമായ ഇടപെടൽ; ഫേസ്‌ബുക്ക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടർ അങ്കി ദാസിനെതി ഗുരുതര ആരോപണങ്ങളുമായി വാൾസ്ട്രീറ്റ് ജേണൽ വീണ്ടുംസ്വന്തം ലേഖകൻ1 Sept 2020 7:44 AM IST