SPECIAL REPORT'പശുവാണോ അമ്മ... അതോ കാവി കോണകം പിടിച്ച സ്ത്രീയോ?'; സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ ഇടതുപക്ഷ അനുഭാവിയായ വിഎസ്എസ്എസി ഉദ്യോഗസ്ഥന് സസ്പെന്ഷന്; നടപടി വകുപ്പുതല അന്വേഷണം നടത്തി വലിയമലയിലേക്ക് സ്ഥലം മാറ്റിയ ശേഷംമറുനാടൻ മലയാളി ഡെസ്ക്13 July 2025 6:23 AM IST