SPECIAL REPORTഎംടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; പ്രിയ സാഹിത്യകാരന്റെ തിരിച്ചുവരവിനായി പ്രാര്‍ഥനയോടെ മലയാളികള്‍; ആശുപത്രിയിലെത്തി വിവരങ്ങള്‍ ആരാഞ്ഞ് സാഹിത്യ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍; മകളെ ഫോണ്‍ വിളിച്ചു സംസാരിച്ച് രാഹുല്‍ ഗാന്ധിസ്വന്തം ലേഖകൻ20 Dec 2024 8:13 PM IST