SPECIAL REPORTഎന്തിനാണ് ഒരു നടനെ കാണാന്‍ ആളുകള്‍ അഞ്ചും ആറും മണിക്കൂര്‍ കാത്തിരിക്കുന്നത്; നാമക്കലില്‍ രാവിലെ 8.45ന് യോഗം നടക്കുമെന്നാണ് പറഞ്ഞത്; എന്നാല്‍ ഈ മാന്യന്‍ 8.45നുള്ള വിമാനത്തിലാണ് പുറപ്പെട്ടതു തന്നെ; കരൂരില്‍ എത്തിയത് ഏഴ് മണിക്കൂര്‍ വൈകിയും; കരൂരിലേത് സൃഷ്ടിക്കപ്പെട്ട ദുരന്തമോ? വിജയിനെ അറസ്റ്റു ചെയ്യുമോ?മറുനാടൻ മലയാളി ബ്യൂറോ28 Sept 2025 6:36 AM IST