Top Storiesവീട്ടിലെ വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത് 30 ഓളം ഭൂമിയിടപാട് രേഖകള്‍; നാല് ലക്ഷം രൂപയും 29 ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റ് രേഖകളും കണ്ടെടുത്തു; വിദേശത്തു നിന്നും എത്തിച്ച ഏഴു കുപ്പി മദ്യവും വിജിലന്‍സ് പിടിച്ചെടുത്തു; അലക്സ് മാത്യു സ്ഥിരം കൈക്കൂലിക്കാരന്; മുന്‍പും കൈക്കൂലി കൊടുത്തെന്ന് പരാതിക്കാരന്; അനധികൃത സ്വത്ത് സമ്പാദനത്തില്‍ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ16 March 2025 10:57 AM IST