You Searched For "വിദഗ്ധ സമിതി"

രണ്ടാമത്തെ ഡോസായി സ്വീകരിക്കുന്നത് വേറെ വാക്‌സിനായാലും പ്രതികൂല ഫലം ഉണ്ടാകില്ല; വ്യത്യസ്ത വാക്‌സിനുകൾ സ്വീകരിക്കുന്നത് സുരക്ഷിതം; രണ്ട് വാക്‌സിൻ ഡോസുകൾ നൽകുന്നത് പരിഗണനയിലെന്നും ദേശീയ കോവിഡ് വാക്‌സിനേഷൻ വിദഗ്ധ സമിതി; വിശദീകരണം യുപിയിൽ ഗ്രാമവാസികൾക്ക് വ്യത്യസ്ത വാക്‌സിനുകൾ നൽകിയത് വിവാദമായതോടെ
പെഗസ്സസ് ഫോൺ ചോർത്തലിൽ അന്വേഷണത്തിന് സുപ്രീംകോടതി; വിദഗ്ധ സമിതി രൂപീകരിക്കും; ഉത്തരവ് അടുത്തയാഴ്‌ച്ച; സമിതി അംഗങ്ങളെ തീരുമാനിക്കാനാണ് കൂടുതൽ സമയമെന്ന് ചീഫ് ജസ്റ്റിസ്
ദേശ സുരക്ഷയുടെ പേരിൽ സ്വകാര്യത ലംഘിക്കാമെന്ന ധാരണയ്ക്കുള്ള തിരിച്ചടി; സ്വകാര്യത പൗരന്റെ മൗലികാവകാശം ആണെന്നുള്ള മുൻ വിധിന്യായത്തെ തേച്ചുമിനുക്കുന്ന ഉത്തരവാണിത്: ജോൺ ബ്രിട്ടാസ്