SPECIAL REPORTദുല്‍ഖറിന്റെ വാഹനം വിദേശത്ത് നിന്ന് കടത്തിയത്; മറ്റുരണ്ടുവാഹനങ്ങള് കൂടി പിടിച്ചെടുത്തെങ്കിലും നടന് അത് ചോദ്യം ചെയ്തിട്ടില്ല; വാഹനം വിട്ടുകിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചതിനെയും ചോദ്യം ചെയ്ത് കസ്റ്റംസ്; പല കൈകളിലൂടെ കൈമാറി വന്ന വാഹനത്തിന് യഥാര്‍ഥ ഉത്തരവാദി ആരെന്ന് കോടതിമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 3:38 PM IST