SPECIAL REPORTതൂവല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണു; ഒഴുക്കില്‍പ്പെട്ട യുവാവ് പാറയില്‍ തങ്ങിനിന്നതോടെ നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം; മധുര സ്വദേശിയെ കയറിട്ട് കുരുക്കി മുകളിലേക്ക് വലിച്ച് രക്ഷപ്പെടുത്തിയത് സാഹസികമായിസ്വന്തം ലേഖകൻ8 Jun 2025 11:52 AM IST