SPECIAL REPORTജാതി അധിക്ഷേപ പരാതിയും വിവാദവും കേസും കൊടുമ്പിരി കൊണ്ടുനില്‍ക്കുന്നതിനിടെ ബഹുമതി തേടിയെത്തി; പ്രൊഫ. സി.എന്‍. വിജയകുമാരിക്ക് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി കോര്‍ട്ടില്‍ രാഷ്ട്രപതിയുടെ നാമനിര്‍ദ്ദേശം; കേരള സര്‍വകലാശാലയില്‍ നിന്ന് ഒരു അദ്ധ്യാപികയെ നോമിനേറ്റ് ചെയ്യുന്നത് ഇതാദ്യംമറുനാടൻ മലയാളി ബ്യൂറോ26 Nov 2025 9:24 PM IST
SPECIAL REPORT'പുലയന്മാര് സംസ്കൃതം പഠിക്കേണ്ട, പുലയനും പറയനും വന്നതോടെ സംസ്കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു; നീച ജാതികള്‍ക്ക് എത്ര ശ്രമിച്ചാലും സംസ്കൃതം വഴങ്ങില്ല': കേരള സര്‍വകലാശാല സംസ്കൃത വിഭാഗം മേധാവിക്കെതിരെ ഗുരുതര ജാതി അധിക്ഷേപ പരാതിയുമായി ഗവേഷക വിദ്യാര്‍ഥി; പൊലീസിനും വിസിക്കും പരാതിമറുനാടൻ മലയാളി ബ്യൂറോ7 Nov 2025 4:59 PM IST