SPECIAL REPORTമുന്‍ മാനേജറെ മര്‍ദിച്ചെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദന് സമന്‍സ് അയച്ച് കോടതി; കാക്കനാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി സമന്‍സ് അയച്ചത് ഇന്‍ഫോപാര്‍ക്ക് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതോടെ; കോടതിയില്‍ ഹാജരായി ജാമ്യം എടുക്കേണ്ടത് സ്വഭാവിക നടപടിമറുനാടൻ മലയാളി ബ്യൂറോ22 Sept 2025 8:21 AM IST
EXCLUSIVEപരാതിക്കാരന് ഉണ്ണിയും പൃഥ്വിയും അടക്കം മിക്ക സിനിമക്കാരുടെയും സോഷ്യല്‍ മീഡിയ പ്രൊമോട്ടര്‍; തര്‍ക്ക കാരണം ഉണ്ണിക്കെതിരെ യുവതിയോട് നുണ പറഞ്ഞത്; ചോദിയ്ക്കാന്‍ ചെന്നപ്പോള്‍ കൂളിംഗ് ഗ്ലാസ് വച്ചത് വിഷയം വഷളാക്കി; എല്ലാറ്റിനും സാക്ഷിയായി സിസി ടിവി കാമറകള്‍; ഉറ്റ ചങ്ങാതിമാരായ ടൊവിനോയും ഉണ്ണി മുകുന്ദനും തര്‍ക്കമെന്ന് വരുത്തി തീര്‍ക്കാന്‍ ഉണ്ടായ അടിപിടി കേസിന്റെ കഥമറുനാടൻ മലയാളി ബ്യൂറോ27 May 2025 12:00 PM IST