Bharath''മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണിത്തുമ്പിൽ...''! മഹാരാജാസിൽ ആദ്യ നോട്ടത്തിൽ പ്രണയം; ഫോണിലൂടെ മനസ്സ് തുറക്കൽ; മേഴ്സി ചേച്ചി വാങ്ങി നൽകിയ സാരിയും താലിമാലയുമായി കാറിൽ എത്തിയപ്പോൾ കണ്ടത് കോലം വരയ്ക്കുന്ന ജീവിത സഖിയെ; പിടി വിവാഹത്തിലും വിപ്ലവം തീർത്തുമറുനാടന് മലയാളി22 Dec 2021 11:39 AM IST