SPECIAL REPORT'ഇത് ക്ഷേത്ര ഉത്സവമാണ്; അല്ലാതെ കോളേജ് ആന്വല്‍ ഡേയോ രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയോ അല്ല; വിപ്ലവഗാനം ആലപിക്കാനുള്ള ഇടമല്ല ക്ഷേത്രങ്ങള്‍'; ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍ രാഷ്ട്രീയക്കാരല്ല, വിശ്വാസികള്‍ ആയിരിക്കണം; കടയ്ക്കല്‍ ക്ഷേത്രത്തിലെ ഉത്സവം അലങ്കോലമാക്കിയതില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്ശനംസ്വന്തം ലേഖകൻ18 March 2025 4:18 PM IST