STATEപാര്‍ട്ടിയുടെ പേരില്‍ മന്ത്രിമാരായവരില്‍ പലരും പ്രവര്‍ത്തകരോട് ഒന്ന് ചിരിക്കുക പോലുമില്ല; ഒരുപാട് പേര് ജീവനും ജീവിതവും നല്‍കിയതിന്റെ ഫലമാണ് എല്ലാ സുഖസൗകര്യങ്ങളും; മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടുപഠിക്കട്ടെ! വിമര്‍ശനവുമായി ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ4 Nov 2024 6:14 PM IST