You Searched For "വിമർശനം"

ആറു കോടി വാക്‌സിൻ കയറ്റുമതി ചെയ്തപ്പോൾ ഇന്ത്യക്കാർ നൽകിയത് നാലുകോടി; എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ ഇന്ത്യക്കാർക്ക് മുൻഗണന നൽകാത്തത്? പ്രധാനമന്ത്രി ഉത്തരവാദിത്തം നിർവഹിക്കേണ്ടതുണ്ട്; മോദിക്കെതിരെ പ്രിയങ്ക ഗാന്ധി
പാവപ്പെട്ടവന്റെ ജീവൻ വൈറസ് എടുത്തോട്ടെ, പണമുള്ളവൻ മാത്രം അതിജീവിച്ചാൽ മതിയെന്നാണ് മോദിയുടേയും സംഘത്തിന്റെയും നിലപാട്; മഹാവ്യാധിയുടെ മറവിൽ ജനങ്ങളുടെ മടിശീല കുത്തിക്കവരുന്നു; പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും രാജ്യത്തിന്റെ ശാപം; വാക്‌സിൻ നയത്തിൽ വിമർശനവുമായി തോമസ് ഐസക്
ഞാൻ കോവിഡ് പോസിറ്റീവായപ്പോൾ പ്രോട്ടോക്കോൾ പ്രകാരം ഭാര്യയ്ക്ക് എന്നെ പരിചരിക്കാൻ സാധിച്ചില്ല; കുടുംബ ബന്ധ മാഹാത്മ്യം പറഞ്ഞ് മുഖ്യമന്ത്രി ഗുരുതര പ്രോട്ടോക്കോൾ ലംഘനത്തെ ന്യായീകരിക്കുന്നു; നിയമതുല്യത തിരിച്ചറിയാത്തത് ഫാസിസ്റ്റ് പ്രവണത എന്ന്‌ എൻ കെ പ്രേമചന്ദ്രൻ
ഒരേ കോവിഡ് വാക്സിന് മൂന്നു വില നിശ്ചയിക്കുന്നത് ഭ്രാന്തൻ നടപടി; വാക്‌സിൻ നയം തിരുത്തി രാജ്യത്തെ എല്ലാ പൗരന്മാർക്കും സൗജന്യമായി വാക്‌സിൻ എത്തിക്കണം; ഓക്‌സിജൻ ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് കിട്ടിയിട്ടും കേന്ദ്രസർക്കാർ അനങ്ങാതിരുന്നതിന്റെ തിക്തഫലം ജനങ്ങൾ ഇപ്പോൾ അനുഭവിക്കുന്നു; വിമർശനവുമായി ചെന്നിത്തല
മെഗാ വാക്‌സിനേഷൻ കേന്ദ്രങ്ങൾ രോഗവ്യാപന കേന്ദ്രങ്ങൾ; സൗജന്യമായി കിട്ടിയ വാക്‌സീൻ വിതരണം ചെയ്തിട്ട് പോരേ വാക്‌സീൻ നയത്തിനെതിരെ സമരം ചെയ്യാൻ; കോവിഡ് പാളിച്ച സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തം: വിമർശനവുമായി വി മുരളീധരൻ
എണ്ണിതോൽപ്പിക്കാമെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ നടക്കില്ല; പാർലമെന്റ് ഫലത്തിന് സമാനമായ ട്രെന്റ് ആവർത്തിക്കും; പരസ്പര വിരുദ്ധമായ സർവ്വേകൾ യുഡിഎഫിന്റെ സാധ്യത ഉറപ്പിക്കുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി; പിണറായി വിജയന്റെ എക്സിറ്റ് ആണ് നടക്കുന്നതെന്ന് എം എം ഹസനും; എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി യുഡിഎഫ് നേതാക്കൾ
വാക്‌സിൻ വില തീരുമാനിക്കേണ്ടത് കമ്പനികളല്ല; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും രണ്ട് വില വാക്സിനുകൾക്ക് നൽകുന്നത് എന്തിനാണ്? എന്തുകൊണ്ട് വാക്സിൻ മുഴുവൻ കേന്ദ്ര സർക്കാർ വാങ്ങി വിതരണം ചെയ്യുന്നില്ല; പൊതു ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന വാക്‌സിൻ പൊതു ഉൽപന്നമല്ലേ? കേന്ദ്രസർക്കാറിനെതിരെ സ്വരം കടുപ്പിച്ചു സുപ്രീംകോടതി
പിടിപ്പുകേടും കെടുകാര്യസ്ഥതയും അമ്പത്താറിഞ്ചിൽ വിരിഞ്ഞു നിൽക്കുകയാണ്; വൈറസിനെക്കാൾ വലിയ മഹാവ്യാധിയായി; പ്രാണനും പ്രാണവായുവും വെച്ച് ഊഹക്കച്ചവടം നടത്തുന്ന മഹാപാപികളാണ് രാജ്യം ഭരിക്കുന്നത്; കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തോമസ് ഐസക്ക്
ഞങ്ങൾ അതേക്കുറിച്ച് യാതൊന്നും ആലോചിച്ചിട്ടില്ല.. അത്തരം കാര്യങ്ങൾ ആലോചിക്കുന്നതിന് ഒരു രീതിയുണ്ട്, ആ രീതിയിൽ മാത്രമാണ് തീരുമാനങ്ങൾ എടുക്കുക; നിങ്ങളുടെ ഇടയിൽ ധാരാളം ഭാവനാസമ്പന്നരായ ആളുകളുണ്ടെന്ന് എല്ലാവർക്കും അറിയാല്ലോ; സത്യപ്രതിജ്ഞാ ചടങ്ങിനുള്ള തയ്യാറെടുപ്പ് നടത്താൻ നിർദ്ദേശം നൽകിയെന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി
വാക്സിൻ നയം ആരോഗ്യത്തോടെ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ഹനിക്കുന്നത്, പുനഃപരിശോധിക്കണം; അസമത്വം ഒഴിവാക്കാൻ കേന്ദ്രം ഉത്തരവാദിത്തം ഏറ്റെടുക്കണം; കേന്ദ്രത്തിന് കുറഞ്ഞ വിലയും സംസ്ഥാനങ്ങൾക്ക് കൂടിയ വിലയും എന്നത് അംഗീകരിക്കാൻ സാധിക്കില്ല; കേന്ദ്രത്തെ വിമർശിച്ചു സുപ്രീംകോടതി
ഐപിഎൽ വീണ്ടും കോവിഡ് പ്രതിസന്ധിയിൽ; കൊൽക്കത്തയുടെ രണ്ട് താരങ്ങൾക്ക് കോവിഡ്; തിങ്കളാഴ്ച നടക്കേണ്ട ബാംഗ്ലൂരിനെതിരായ മത്സരം മാറ്റിവച്ചു; ചെന്നൈ ടീമിന്റെ രണ്ട് ജീവനക്കാർക്കും ബസ് ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചു; പരിശീലനം റദ്ദാക്കി;  മത്സരം നടത്തുന്നതിനെതിരെ വിമർശനവുമായി ലളിത് മോദി