You Searched For "വിയന്ന"

വിയന്നയിലെ സിനഗോഗിന് സമീപം നിരവധിയിടങ്ങളിൽ ഭീകരാക്രമണം; ഏഴ് പേരുടെ മരണം സ്ഥിരീകരിച്ചു; അനേകർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ: ഓസ്ട്രിയൻ തലസ്ഥാനം ഭീതിയുടെ നിഴലിൽ; യൂറോപ്പിനെ വിടാതെ ഭീകരവാദികൾ അഴിഞ്ഞാടുമ്പോൾ എങ്ങും ആശങ്കയുടെ വാക്കുകൾ മാത്രം
സൗത്ത് ലണ്ടനിലെ സ്ട്രീറ്റ്ഹാം, പാരിസ്, ജർമ്മനിയിലെ ഡ്രെസ്ഡെൻ, ക്രൊയേഷ്യയിലെ സാഗ്രെബ്, ഫ്രാൻസിലെ നൈസ്, ഇപ്പോളിതാ ആസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലും; കൊറോണയ്ക്കൊപ്പം അതിലും ഭീകരമായ തീവ്രവാദവും യൂറോപ്പിനെ വേട്ടയാടുന്നു; ഏറ്റവും അവസാനത്തെ തീവ്രവാദി ആക്രമണം വിയന്നയിൽ; ആക്രമണങ്ങൾ യൂറോപ്പിനെ ഒന്നിപ്പിക്കുമ്പോൾ
മൂന്ന് ലക്ഷത്തിലധികം പേർ പങ്കെടുത്ത വിയന്ന പ്രൈഡ് പരേഡിൽ ബോംബ് സ്ഫോടനം നടത്താൻ പദ്ധതി; 14ഉം 17ഉം 20ഉം വയസ്സുള്ള മൂന്ന് ഐസിസ് തീവ്രവാദികളെ പിടികൂടി ആസ്ട്രിയൻ പൊലീസ്; യൂറോപ്പിനെ മഹാദുരന്തത്തിൽ നിന്നും ഇന്നലെ രക്ഷിച്ചത് ഇങ്ങനെ