You Searched For "വിരമിക്കല്‍ തീരുമാനം"

38 വയസ്സുകാരനായ ജോക്കോവിച്ചിന്റെ മത്സരം കാണാന്‍ 36ാം വയസ്സില്‍ വിരമിച്ച കോലി; വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തണമെന്ന് ആരാധകര്‍; ടെസ്റ്റില്‍ നിന്നുള്ള അപ്രതീക്ഷിത വിരമിക്കലിന്റെ കാരണം തമാശയോടെ പറഞ്ഞ് മുന്‍ ഇന്ത്യന്‍ നായകന്‍
മെല്‍ബണില്‍ തോറ്റതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷ മങ്ങി;  സിഡ്നി ടെസ്റ്റോടെ വിരമിക്കാനൊരുങ്ങി രോഹിത് ശര്‍മ; ബിസിസിഐ പ്രതിനിധികളുമായി ചര്‍ച്ച;  ഐസിസി ചാംപ്യന്‍സ് ട്രോഫിയോടെ ഏകദിനവും മതിയാക്കാന്‍ ഇന്ത്യന്‍ നായകന്‍
അപ്രതീക്ഷിത വിരമിക്കല്‍;  പിന്നാലെ ഫോണില്‍ വന്ന മിസ്ഡ് കോളുകളുടെ സ്‌ക്രീന്‍ ഷോട്ടുമായി അശ്വിന്‍; വിളിച്ചവരില്‍ സച്ചിനടക്കം  ഇതിഹാസ താരങ്ങളും;  25വര്‍ഷംമുമ്പ് ആരെങ്കിലും ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ അറ്റാക്ക് വന്നേനെയെന്ന് അശ്വിന്‍
ടീമിലെടുത്താല്‍ കളിക്കാന്‍ തയാറായിരുന്നു;  എന്നിട്ടും അശ്വിനെ സിലക്ടമാര്‍ വിരമിക്കാന്‍ അനുവദിച്ചു;   ചാമ്പ്യന്‍സ് ട്രോഫിയോടെ രോഹിതും കോലിയും വിരമിക്കുമോ? സാഹചര്യങ്ങള്‍ 2008 സീസണിലേതിന് സമാനം;   ഹര്‍ഷ ഭോഗ്‌ലെ പറയാതെ പറയുന്നത്