You Searched For "വിരമിക്കല്‍ പ്രഖ്യാപനം"

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കെതിരെ അരങ്ങേറ്റം; ക്ലാസ് അറിയിച്ച ഒട്ടേറെ ഇന്നിംഗ്‌സുകള്‍; അപ്രതീക്ഷിത വിരമിക്കലും; 33ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞ് ഹെന്റിച്ച് ക്ലാസന്‍
ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ വിട്ടുനിന്നു; ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്‍പ് കോലി ഇംഗ്ലണ്ടിലേക്ക് പറന്നത് കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍; കുടുംബത്തെ ഒപ്പം കൂട്ടുന്നതില്‍ ബിസിസിഐ നിലപാട് കടുപ്പിച്ചതോടെ മനംമാറ്റം; ക്യാപ്റ്റനായി യുവതാരം എത്തുമെന്ന് വ്യക്തമായതോടെ വിരമിക്കല്‍ പ്രഖ്യാപനം;  വിരാട് കോലി ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചത് ഗംഭീറെന്ന ഹെഡ്മാറ്ററെ മടുത്തതോടെ
ബിസിസിഐയുടെ അനുനയശ്രമവും ഫലിച്ചില്ല; ഇംഗ്ലണ്ട് പര്യടനത്തിന് കാത്തുനില്‍ക്കാതെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി;  ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ താരം; രോഹിത്തിനു പിന്നാലെ പാഡഴിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പുറത്തുവിട്ട് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം;  അവസാന വാര്‍ത്താ സമ്മേളനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍; ഇനി ജീവകാരുണ്യ പ്രവര്‍ത്തനം; അഞ്ച് മാസം ഹിമാലയത്തില്‍ ധ്യാനമിരിക്കും