You Searched For "വിരോധം"

കൂടലിലെ കൊലപാതകം: രാജന്‍ പിതൃസഹോദരിയുടെ വീട്ടില്‍ താമസിക്കുന്നത് വിരോധത്തിന് കാരണം; കുത്തിയത് മൂര്‍ച്ചയേറിയ ആയുധം കൊണ്ട്; മരണം രക്തം വാര്‍ന്ന്; പ്രതി റിമാന്‍ഡില്‍; കുത്താനുപയോഗിച്ച ആയുധം കണ്ടെടുത്തു
ഉപയോഗിക്കാന്‍ കൊടുത്ത ബുള്ളറ്റ് തിരികെ വാങ്ങി; വിരോധം മൂത്തപ്പോള്‍ പതിയിരുന്ന് യുവാവിനെ ആക്രമിച്ചു; നാലു പേര്‍ ഒരു മാസത്തിന് ശേഷം അറസ്റ്റില്‍; മറ്റു പ്രതികള്‍ക്കായി തെരച്ചില്‍
നല്ലവണ്ണം നോക്കണമെന്ന് ഭാര്യ പറഞ്ഞു; അത് അത്ര ഇഷ്ടപ്പെട്ടില്ല; കൊടുമണില്‍ കിടപ്പുരോഗിയെ മര്‍ദിച്ചതിന്റെ കാരണം തുറന്നു പറഞ്ഞ് പ്രതി വിഷ്ണു; കിടപ്പുരോഗിയെ മര്‍ദ്ദിച്ച് നഗ്നനാക്കി തറയിലൂടെ വലിച്ചിഴച്ചതിന് പിടിയിലായ ഹോംനഴ്‌സ് തീര്‍ത്തത് വിരോധം
തിരുവല്ല നിരണത്ത് മിണ്ടാപ്രാണിയോട് കണ്ണു നനയിക്കുന്ന ക്രൂരത;എരുമയുടെ വാല്‍ മുറിച്ചെറിഞ്ഞു അജ്ഞാതര്‍;  കണ്ണീരോടെ ക്ഷീരകര്‍ഷകന്‍; തനിക്ക് ആരുമായും വിരോധമില്ല; പ്രതികളെ പിടികൂടണമെന്ന് പി കെ മോഹനന്‍