You Searched For "വില്യം"

വില്യമിന്റെ മക്കൾ കഴിഞ്ഞാൽ പിന്നെ ഹാരിയും മക്കളും; ഹാരിയുടെ മക്കളെ കിരീടാവകാശ പട്ടികയിൽ പെടുത്തിയതോടെ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കിരീടാവകാശ രീതി മാറി; ഇങ്ങനെയാണ് ഇനി രാജാവകാശം വരിക
മകന്റെ ബഹിഷ്‌കരണം നാണക്കേടാവുമെന്ന് കരുതി ചാൾസ് രാജാവ് നിർബന്ധിച്ചപ്പോൾ ഹാരി വരാൻ തീരുമാനിച്ചു; ഹാരി യു കെയിൽ എത്തുമ്പോൾ കാണാനോ മിണ്ടാനോ കിരീടാവകാശിയായ ചേട്ടൻ വില്യം ഒരുക്കമല്ല; ആശങ്ക തീരാതെ തമ്മിലടി
രാജാവിന്റെ കാൻസറും മരുമകളും, വില്യം രാജകുമാരന്റെ പത്നിയുമായ കെയ്റ്റിന്റെ അസുഖങ്ങളും മൂലം ബ്രിട്ടനിലെ രാജകുടുംബം കടന്നു പോകുന്നത് അസാധാരണ സാഹചര്യങ്ങളിലൂടെയെന്ന് റിപ്പോർട്ടുകൾ; രാജാവും വില്യമും രാജകീയ കർത്തവ്യങ്ങളിൽ നിന്നും മാറി നിൽക്കുന്നു; ഗ്രീക് ചക്രവർത്തിയുടെ ഓർമ്മദിനത്തിലെ വില്യമിന്റെ അഭാവവും വാർത്തകളിൽ നിറയുന്നു