You Searched For "വിഴിഞ്ഞം രണ്ടാം ഘട്ടം"

2029-ഓടെ തുറമുഖത്തിന്റെ ചരക്കുനീക്ക ശേഷി 10 ലക്ഷത്തില്‍ നിന്ന് 57 ലക്ഷം ടിഇയുവിലേക്ക് ഉയരും; ഒരേസമയം അഞ്ച് മദര്‍ഷിപ്പുകള്‍ വരെ കൈകാര്യം ചെയ്യാന്‍ പാകത്തില്‍ തുറമുഖം വികസിക്കും; വിഴിഞ്ഞം ദക്ഷിണേന്ത്യയുടെ തന്ത്രപ്രധാന വാണിജ്യ കവാടമായി മാറും
ലിക്വിഡ് ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതോടെ വന്‍ കപ്പലുകള്‍ക്ക് ദീര്‍ഘദൂര യാത്രയ്ക്കിടയില്‍ ഇന്ധനം നിറയ്ക്കാന്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്താം; തുറമുഖത്തെ ക്രെയിനുകളുടെ എണ്ണം 100 ആയി വര്‍ധിപ്പിക്കുന്നതോടെ പ്രവര്‍ത്തനക്ഷമത ഇരട്ടിയാകും; സംസ്ഥാന നികുതി വരുമാനം കുത്തനെ ഉയരും; വിഴിഞ്ഞത്ത് വമ്പന്‍ സാധ്യതകള്‍; അദാനി നേട്ടം കൊയ്യും